പലസ്തീനിലെ ഇസ്രായേൽ കുടിയേറ്റം സംബന്ധിച്ച ഐസിജെ വിധിയെ യുഎഇ സ്വാഗതം ചെയ്തു

വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും കുടിയേറ്റം വിപുലീകരിക്കുന്നത് ഉൾപ്പെടെയുള്ള ഇസ്രായേൽ നയങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തെ യുഎഇ സ്വാഗതം ചെയ്തു. അധിനിവേശ പലസ്തീൻ പ്രദേശത്തിൻ്റെ ചരിത്രപരവും നിയമപരവുമായ പദവിയിൽ മാറ്റം വരുത്തുന്ന നടപടികൾ യുഎ...