സഹകരണം ശക്തിപ്പെടുത്താൻ യുഎഇ-സ്ലൊവേനിയ പൊളിറ്റിക്കൽ കൺസൾട്ടേഷൻ കമ്മിറ്റി

യുഎഇ വിദേശകാര്യ മന്ത്രാലയവും, സ്ലോവേനിയയിലെ വിദേശ, യൂറോപ്യൻ കാര്യ മന്ത്രാലയവും തമ്മിലുള്ള രണ്ടാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകൾക്കായി ഇരു രാജ്യങ്ങളിലെയും  ഉന്നത ഉദ്യോഗസ്ഥർ ലുബ്ലിയാനയിൽ യോഗം ചേർന്നു.യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്യൻ അഫയേഴ്സ് ഡയറക്ടർ അബ്ദുൽറഹ്മാൻ അലി അൽ നെയാദിയുടെ നേതൃത്വത്തിലുള്ള ...