കാർബൺ പുറന്തള്ളൽ കുറവുള്ള 636 പുതിയ ബസുകൾ നിരത്തിലിറക്കാൻ ആർടിഎ

കാർബൺ പുറന്തള്ളൽ കുറവുള്ള 636 പുതിയ ബസുകൾ നിരത്തിലിറക്കാൻ ആർടിഎ
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരം നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 40 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 636 ബസുകൾക്കായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കരാർ നൽകി. പൊതുഗതാഗതം മെച്ചപ്പെടുത്തുക,...