നിയമവിരുദ്ധമായി ഒത്തുകൂടിയതിന് 57 ബംഗ്ലാദേശി പൗരന്മാർക്ക് ശിക്ഷ വിധിച്ച് യുഎഇ

നിയമവിരുദ്ധമായി ഒത്തുകൂടിയതിന് 57 ബംഗ്ലാദേശി പൗരന്മാർക്ക് ശിക്ഷ വിധിച്ച് യുഎഇ
വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശി പൗരന്മാർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ഞായറാഴ്ച ശിക്ഷ വിധിച്ചു. സ്വന്തം സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും മൂന്ന് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക...