8 പുതിയ 132 കെവി ട്രാൻസ്മിഷൻ സബ്‌സ്റ്റേഷനുകൾ കമ്മീഷൻ ചെയ്ത് ദേവ

8 പുതിയ 132 കെവി ട്രാൻസ്മിഷൻ സബ്‌സ്റ്റേഷനുകൾ കമ്മീഷൻ ചെയ്ത് ദേവ
ഈ വർഷത്തിലെ ആദ്യ പകുതിയിൽ 1,200 മെഗാവോൾട്ട് ആമ്പിയർ പരിവർത്തന ശേഷിയും 1.36 ബില്യൺ ദിർഹം ചെലവുമുള്ള എട്ട് പുതിയ 132 കെവി ട്രാൻസ്മിഷൻ സബ്‌സ്റ്റേഷനുകൾ  കമ്മീഷൻ ചെയ്‌തതായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 89 കിലോമീറ്റർ ഗ്രൗണ്ട് കേബിൾ ഉൾ...