56 ജുഡീഷ്യൽ എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർമാർ നിയമിതരായി

56 ജുഡീഷ്യൽ എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർമാർ നിയമിതരായി
കുറ്റകൃത്യങ്ങളും ഭരണപരമായ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതിനായി അബുദാബിയിലെ മൂന്ന് സർക്കാർ ഏജൻസികളിൽ നിന്ന് 56 ജുഡീഷ്യൽ എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർമാർ അബുദാബി അറ്റോർണി ജനറൽ കൗൺസിലർ അലി മുഹമ്മദ് അൽ ബലൂഷിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, അബുദാബി അഗ്രികൾച്ചർ...