കൽബയിൽ പുതിയ മ്യൂസിയവും പാർക്കും നടപ്പാതയും

കൽബയിൽ പുതിയ മ്യൂസിയവും പാർക്കും നടപ്പാതയും
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ്  സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കൽബയിൽ നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. "കൽബ ഗേറ്റ്" പദ്ധതി, പൈതൃക മ്യൂസിയം, പ്രളയത്തിൽ തകർന്ന ഖോർ കൽബ കോട്ടയ്ക്ക് ചുറ്റുമുള്ള പാർക്കിന്റെ  പുനർ നിർമ്മാണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൽബയ്‌ക്കായി ഒരു പരിസ്ഥിതി, പുരാവസ്തു, പൈത...