ദുബായിൽ ഒരു ദശലക്ഷത്തിലധികം സ്മാർട്ട് വാട്ടർ മീറ്ററുകൾ സ്ഥാപിച്ച് ദേവ

ദുബായിൽ ഒരു ദശലക്ഷത്തിലധികം സ്മാർട്ട് വാട്ടർ മീറ്ററുകൾ സ്ഥാപിച്ച് ദേവ
ദുബായിൽ വർദ്ധിച്ചുവരുന്ന വെള്ളത്തിൻ്റെ ആവശ്യകത കണക്കിലെടുത്ത്  100% സ്മാർട്ട് വാട്ടർ മീറ്ററുകൾ സ്ഥാപിച്ചതായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ ടയർ പ്രഖ്യാപിച്ചു.2024 ജൂൺ ആരംഭത്തോടെ, ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു ...