2024-ൽ 5% വാർഷിക വളർച്ച രേഖപ്പെടുത്തി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ്

2024-ൽ 5% വാർഷിക വളർച്ച രേഖപ്പെടുത്തി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ്
ഈ വർഷം ആദ്യ പകുതിയിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് 5% വാർഷിക വളർച്ച രേഖപ്പെടുത്തി. ഈ വർഷം 34,075 പുതിയ കമ്പനികളാണ് ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ ദുബായിയുടെ ബിസിനസ് തന്ത്രത്തിന് കഴിഞ്ഞു എന്നതാണ് കണക്കുകൾ കാണിക്കുന്നത്.2024 ആദ്യ പകുതിയിൽ അംഗങ്ങളുടെ കയറ്റുമതിയിലും പു...