ദുബായ് സയൻസ് പാർക്കിലെ ഫിർമെനിക്കിൻ്റെ പ്രാദേശിക കേന്ദ്രം മുഹമ്മദ് ബിൻ റാഷിദ് സന്ദർശിച്ചു

ദുബായ് സയൻസ് പാർക്കിലെ ഫിർമെനിക്കിൻ്റെ പ്രാദേശിക കേന്ദ്രം മുഹമ്മദ് ബിൻ റാഷിദ് സന്ദർശിച്ചു
ദുബായ്, 2024 ജൂലൈ, 23 (WAM) – ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് സയൻസ് പാർക്കിലെ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള സുഗന്ധങ്ങളുടെയും, രുചികളുടെയും കമ്പനിയായ ഫിർമെനിക്കിൻ്റെ പ്രാദേശിക കേന്ദ്രം സന്ദർശിച്ചു. സന്ദർശന വേളയിൽ ദുബായ...