മനിലയിലെ എമിറാത്തി പൗരന്മാരോട് ജാഗ്രത പാലിക്കാൻ യുഎഇ എംബസി
കരീന ചുഴലിക്കാറ്റും മൺസൂൺ കാറ്റും മൂലമുണ്ടായ വെള്ളപ്പൊക്കവും പേമാരിയും കാരണം നിലവിൽ ഫിലിപ്പീൻസിലുള്ള പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് മനിലയിലെ യുഎഇ എംബസി അഭ്യർത്ഥിച്ചു.അധികൃതരിൽ നിന്നുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും, അടിയന്തര സാഹചര്യങ്ങളിൽ 0097180024 അല്ലെങ്കിൽ 0097180044444 എന്നീ എമർജൻസി നമ്പറുകളിൽ ബന്ധ...