സമ്മർ ക്യാമ്പിൽ, ആവേശമുണർത്തി ബഹിരാകാശ യാത്രികർ

യുഎഇ ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അൽ മുല്ലയും നോറ അൽമത്രൂഷിയും മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സംഘടിപ്പിച്ച "ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പിൽ പങ്കെടുത്തു . യുവാക്കളെ പ്രചോദിപ്പിക്കുകയും ഭാവി തലമുറയിൽ ബഹിരാകാശ പര്യവേഷണത്തിൽ കൂടുതൽ താൽപ്പര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. മ്യൂസിയത...