അബുദാബിയിൽ 400 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതിക്ക് ഇഡബ്ല്യുഇസി ടെൻഡർ ആരംഭിച്ചു
എമിറേറ്റ്‌സ് വാട്ടർ ആൻഡ് ഇലക്‌ട്രിസിറ്റി കോർപ്പറേഷൻ (ഇഡബ്ല്യുഇസി) അബുദാബിയിൽ 400 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പ്രോജക്‌റ്റിനായി ടെൻഡർ ആരംഭിച്ചു.2024 നാലാം പാദത്തിൽ ലേല നടപടികൾ പൂർത്തിയാക്കി പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് എമിറേറ്റ്‌സ് വാട്ടർ ആൻഡ് ഇലക്‌ട്രിസിറ്റി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ...