ഏഴു വർഷത്തിനുള്ളിൽ ഇന്ത്യ ആണവശേഷി മൂന്നിരട്ടിയാക്കും
അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആണവോർജ്ജ ശേഷി മൂന്നിരട്ടിയാക്കാൻ പദ്ധതിയിടുന്നതായി ശാസ്ത്ര, സാങ്കേതിക, ആണവോർജ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.2070-ലെ ഇന്ത്യയുടെ നെറ്റ് സീറോ ട്രാൻസിഷൻ ഡെഡ്‌ലൈൻ നിറവേറ്റുന്നതിനായി 2047-ഓടെ ആണവോർജ്ജ ഉൽപ്പാദനം 100,000 മെഗാവാട്ടായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.ഇന്ത്യ...