ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറുടെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി

ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറുടെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി
യുഎഇയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കറായ ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറിൻ്റെ (ഗാലക്‌സി) ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) റദ്ദാക്കുകയും ഡയറക്‌ടർ ബോർഡ് പ്രമേയത്തിൻ്റെ ആർട്ടിക്കിൾ 22 (2) പ്രകാരം അതിൻ്റെ പേര് രജിസ്‌റ്ററിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു.ഗാലക്‌സിക്ക് ദുർബലമായ കംപ്ലയൻസ് ചട്ടക്കൂടുണ്ടെന്നും...