ദുബായ് ടാക്സി കമ്പനിയുടെ വരുമാനത്തിൽ 14ശതമാനം വർധന

ദുബായ് ടാക്സി കമ്പനിയുടെ വരുമാനത്തിൽ 14ശതമാനം വർധന
ദുബായ് ടാക്‌സി കമ്പനി (ഡിടിസി) 2024 ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ അനുസരിച്ച്, വാർഷിക വരുമാനത്തിൽ 14% വർധനവ് രേഖപ്പെടുത്തി 1.09 ബില്യൺ ദിർഹമായി എന്ന് അധികൃതർ അറിയിച്ചു.ഡിടിസിയുടെ ശക്തമായ വരുമാന പ്രകടനത്തിൻ്റെ ഫലമായി പലിശ, നികുതികൾ, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം(EBITDA)  വർഷാവർഷം 27...