മാൾ ഓഫ് എമിറേറ്റ്‌സിലേക്കുള്ള പ്രവേശന കവാടങ്ങൾ വിശാലമാക്കാൻ ആർടിഎ

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), മാജിദ് അൽ ഫുത്തൈം ഗ്രൂപ്പുമായി ഏകോപിപ്പിച്ച്, മാൾ ഓഫ് എമിറേറ്റ്‌സിൻ്റെയും ചുറ്റുമുള്ള തെരുവുകളുടെയും ഇൻ്റർസെക്‌ഷനുകളുടെയും പ്രവേശന കവാടങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള കരാർ നൽകിയിട്ടുണ്ട്. ഏകദേശം 165 മില്യൺ ദിർഹം ചെലവ് വരുന്ന പദ്ധതിയിൽ...