ഷാർജ നഗരാസൂത്രണ കൗൺസിൽ പിരിച്ചുവിട്ടു

ഷാർജ നഗരാസൂത്രണ കൗൺസിൽ പിരിച്ചുവിട്ടുകൊണ്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.കൗൺസിലിന്റെ അവകാശങ്ങളും ആസ്തികളും ബാധ്യതകളും ഷാർജ ടൗൺ പ്ലാനിംഗ് ആൻ്റ് സർവേ ഡിപ്പാർട്ട്‌മെൻ്റിന് കൈമാറാൻ ഉത്തരവ് വ്യവസ...