കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും
ഓഗസ്റ്റ് 2 മുതൽ 7 വരെ ന്യൂഡൽഹിയിൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് കാർഷിക കർഷക ക്ഷേമ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.75 രാജ്യങ്ങളിൽ നിന്നുള്ള കാർഷിക സാമ്പത്തിക വിദഗ്ധർ മൂന്ന് വർഷത്തിലൊരിക്കൽ മറ്റൊരു രാജ്യത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടു...