ഡിജിറ്റൽ വിപ്ലവം: ഡാറ്റാ സെൻ്റർ എക്കണോമിക്കായുള്ള എഐ തന്ത്രത്തിന് ദുബായ് അംഗീകാരം നൽകി

ഡിജിറ്റൽ ദുബായ്, ഗവൺമെൻ്റ്, സ്വകാര്യ മേഖലകളുമായി സഹകരിച്ച്, ദുബായിൽ ഡാറ്റാ സെൻ്റർ എക്കണോമിക്കായുള്ള സ്ട്രാറ്റജിക് വിഷൻ നടപ്പിലാക്കുന്നു. വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ മുൻനിര ഉദാഹരണമായി ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ഡിജിറ്റൽ നവീകരണത്തിലൂടെ സമ്പദ്‌വ്യവസ്ഥയുടെ ഉൽപ്പാദനക്ഷമത 50% വർദ്ധിപ്പിക്കുക എന്ന ദുബ...