ഇറാൻ രാഷ്ട്രപതിയുമായി അബ്ദുല്ല ബിൻ സായിദ് കൂടിക്കാഴ്ച്ച നടത്തി

ഇറാൻ രാഷ്ട്രപതിയുമായി അബ്ദുല്ല ബിൻ സായിദ് കൂടിക്കാഴ്ച്ച നടത്തി
ഇറാൻ പാർലമെൻ്റിൽ നടന്ന രാഷ്‌ട്രപതി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കവേ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ഇറാൻ രാഷ്‌ട്രപതി ഡോ. മസൂദ് പെസെഷ്കിയൻ കൂടിക്കാഴ്ച നടത്തി.യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ അഭിനന്ദനങ്ങൾ ശൈഖ്  അബ്ദുല്ല ഇറാനിയൻ രാഷ്ട്ര...