പാരീസ് ഒളിമ്പിക്‌സിൽ ജൂഡോയിൽ തിളങ്ങി ഗ്രിഗോറിയൻ

ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ ഫ്രാൻസിലെ പാരീസിൽ നടന്ന 33-ാമത് സമ്മർ ഒളിമ്പിക്‌സിൽ മത്സരിച്ചപ്പോൾ യുഎഇ ദേശീയ ജൂഡോ ടീമംഗമായ അരാം ഗ്രിഗോറിയൻ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.തൻ്റെ ഒന്നും രണ്ടും മത്സരങ്ങളിലെ ശക്തമായ പ്രകടനത്തോടെ, 90 കിലോഗ്രാമിൽ താഴെയുള്ള വിഭാഗത്തിൽ ഗ്രിഗോറിയൻ സെമിയിലെത്താനിരിക്കെയാണ്, ക്വാർ...