ജിസിസി, ഇന്തോനേഷ്യ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ആരംഭിച്ചു

ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) ഇന്തോനേഷ്യയും റിയാദിലെ വ്യാപാര മന്ത്രാലയത്തിൽ ഇന്തോനേഷ്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിന് (ഐ-ജിസിസി എഫ്ടിഎ) ചർച്ചകൾ ആരംഭിച്ചു. ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവിയും ഇന്തോനേഷ്യൻ വ്യാപാര മന്ത്രി സുൽകിഫ്‌ലി ഹസനും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചതോടെയാണ് ചർച്ചകൾക്ക് ...