റെസിഡൻസി നിയന്ത്രണങ്ങൾ ലംഘിച്ച് കഴിയുന്ന വ്യക്തികൾക്ക് ഗ്രേസ് പിരീഡ് നൽകാൻ ഐസിപി

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) റെസിഡൻസി നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് ഗ്രേസ് പിരീഡ് നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചു.2024 സെപ്തംബർ 1 മുതൽ രണ്ട് മാസം വരെ നീണ്ടുനിൽക്കുന്ന, വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമം അനുസരിച്ച...