റുവാണ്ടയും കോംഗോയും തമ്മിലുള്ള വെടിനിർത്തലിനെ യുഎഇ സ്വാഗതം ചെയ്തു

റുവാണ്ടയും കോംഗോയും തമ്മിലുള്ള വെടിനിർത്തലിനെ യുഎഇ സ്വാഗതം ചെയ്തു
നോർത്ത് കിവു മേഖലയിൽ കോംഗോയും റുവാണ്ടയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു. യുഎഇയുടെ സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ആഫ്രിക്കയുമായുള്ള യുഎഇയുടെ ചരിത്രപരമായ ബന്ധത്തെ ഊന്നിപ്പറയുകയും ഈ കരാറിലെത്താൻ  അംഗോളയും ആഫ്രിക്കയും നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഇരുപക്ഷത...