മൗറിറ്റാനിയൻ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ പങ്കെടുത്തു
മൗറിറ്റാനിയയുടെ രാഷ്ട്രപതിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഔൾഡ് ഗസൗനിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ പങ്കെടുത്തു. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,...