പ്രളയാനന്തര പുനരധിവാസത്തിനായി കേരള സർക്കാർ പുതിയ സെൽ ആരംഭിച്ചു
പ്രളയബാധിത പ്രദേശമായ വയനാട്ടിലെ, ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 'ഹെൽപ്പ് ഫോർ വയനാട്' എന്ന പേരിൽ ഒരു പ്രത്യേക സെൽ ആരംഭിച്ചു.വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ 219 പേർ മരിച്ചത് ഇവരിൽ 98 പേർ പുരുഷന്മാരും 90 പേർ സ്ത്രീകളും 31 പേർ കുട്ടികളുമാണെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 200ലധികം പേർക...