അരലക്ഷത്തിലധികം ഇലക്ട്രോണിക് അഭ്യർത്ഥനകൾ പൂർത്തിയാക്കി എഡിജെഡി
2024 ൻ്റെ ആദ്യ പകുതിയിൽ, എമിറേറ്റിലെ വിവിധ നിയമ, ജുഡീഷ്യൽ സേവനങ്ങൾ ഉൾക്കൊള്ളുന്ന അര ദശലക്ഷത്തിലധികം ഇലക്ട്രോണിക് അഭ്യർത്ഥനകൾ പൂർത്തിയാക്കിയതായി,അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ് (എഡിജെഡി)അറിയിച്ചു. കോടതി കാര്യങ്ങളുമായി ബന്ധപ്പെട്ട 394,800 അപേക്ഷകളും പ്രോസിക്യൂഷനുകൾക്കായി 49,821 അപേക്ഷകളും നോട്ടറി പബ്ലിക...