അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ കുതിച്ച് ദുബായ് വിമാനത്താവളം
ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ അതിഥികളുടെ എണ്ണത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം(DXB) 8% വാർഷിക വർധനവ് രേഖപ്പെടുത്തി. 2024 ആദ്യ പാദത്തിൽ 44.9 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെയാണ് വിമാനത്താവളം ആകർഷിച്ചത്, ഇത് പ്രതിഭകളുടെയും സംരംഭങ്ങളുടെയും നിക്ഷേപകരുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ അതിൻ്റെ വർദ്ധിച്ചുവരുന്ന...