അറബ് ഓഹരി വിപണിയുടെ മൂല്യം 4.17 ട്രില്യൺ ഡോളർ: എഎംഎഫ്
2024 ആദ്യ പകുതിയുടെ അവസാനത്തിൽ അറബ് സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ വിപണി മൂലധനം 4.174 ട്രില്യൺ ഡോളർ കവിഞ്ഞതായി, അറബ് മോണിറ്ററി ഫണ്ട് (എഎംഎഫ്) വ്യക്തമാക്കി.അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൻ്റെ വിപണി മൂല്യം 761.54 ബില്യൺ ഡോളറും ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൻ്റെ വിപണി മൂല്യം 184.8 ബില്യൺ ഡോളറും സൗദി എക്‌സ്...