ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ സംയുക്ത വെടിനിർത്തൽ ആഹ്വാനത്തിൽ യുഎഇയും ചേർന്നു

ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ സംയുക്ത വെടിനിർത്തൽ ആഹ്വാനത്തിൽ യുഎഇയും ചേർന്നു
വെടിനിർത്തലിന് അന്തിമരൂപം നൽകാനും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും ഖത്തറിലെ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ എന്നിവരുടെ ആഹ്വാനത്തിൽ യുഎഇയും ചേർന്നു. ഗാസക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്  ഓഗസ്റ്റ് 15-ന് അട...