മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളിൽ സ്ഥാനം പിടിച്ച് അബുദാബിയും, ദുബായും

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളിൽ സ്ഥാനം പിടിച്ച് അബുദാബിയും, ദുബായും
അബുദാബിയും ദുബായും മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും മികച്ച താമസയോഗ്യമായ നഗരങ്ങളായി തുടരുകയാണെന്ന് 2024-ലെ ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റിൻ്റെ (EIU) ഗ്ലോബൽ ലൈവബിലിറ്റി സൂചിക ഫലങ്ങൾ വ്യക്തമാക്കുന്നു.  ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും രാജ്യത്തെ ഈ എമിറേറ്റുകൾ  അവരുടെ സ്കോറുകൾ മെച്ചപ്പെടുത്ത...