ഗാസയിലെ സ്‌കൂൾ ആക്രമണം, യുഎഇ ശക്തമായി അപലപിച്ചു

ഗാസയിലെ സ്‌കൂൾ ആക്രമണം, യുഎഇ ശക്തമായി അപലപിച്ചു
നിരവധി പേരുടെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ ഗാസയിലെ അഭയാർത്ഥി ക്യാമ്പായ അൽ-താബിൻ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. സിവിലിയൻമാരെയും സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യം വച്ചുള്ള ആക്രമങ്ങളെ  യുഎഇ വിദേശകാര്യ മന്ത്രാലയം നിരസിക്കുകയും അടിയന്തര മാനുഷിക സഹായത്തിൻ്റെ ആവശ്യകതയും ...