നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതിനുള്ള നിയമ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി യുഎഇ

നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതിനുള്ള നിയമ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി യുഎഇ
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കുമെതിരെ പോരാടുന്നതിനുമുള്ള ഫെഡറൽ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് യുഎഇ സർക്കാർ പുതിയ ഫെഡറൽ നിയമം പുറപ്പെടുവിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ യുഎഇ അധികാരികളെ പിന്തുണയ്ക്കുന്ന നിയമ ചട്ടക്കൂട് മെച്ചപ്പെടുത്താനു...