ജൂലൈയിൽ 3.9 ബില്യൺ ദിർഹം രേഖപ്പെടുത്തി ഷാർജ റിയൽ എസ്റ്റേറ്റ് വിപണി
2024 ആദ്യ പാദത്തിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണി ഗണ്യമായ വളർച്ച കൈവരിച്ചു, ജൂലൈയിൽ 3.9 ബില്യൺ ദിർഹത്തിൻ്റെ വ്യാപാര മൂല്യത്തിൽ എത്തിയതായി അധികൃതർ അറിയിച്ചു. ആദ്യ പാദ കണക്കുകൾ അനുസരിച്ച്, മൊത്തം ഇടപാടുകളുടെ എണ്ണം 4,146 ആയി, വിൽപ്പന ഇടപാടുകളിൽ വ്യാപാരം നടന്ന മൊത്തം വിസ്തീർണ്ണം 13.8 ദശലക്ഷം ചതുരശ്ര അടിയിലെത...