പാരീസ് ഒളിമ്പിക്‌സിൽ17 മെഡലുകളുമായി അറബ് അത്‌ലറ്റുകൾ

പാരീസ് ഒളിമ്പിക്‌സിൽ17 മെഡലുകളുമായി അറബ് അത്‌ലറ്റുകൾ
2024 ലെ പാരീസ് ഒളിമ്പിക്സിൽ അറബ് അത്‌ലറ്റുകൾ 17 മെഡലുകൾ നേടി. ബഹ്‌റൈൻ, അൾജീരിയ, ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ, ജോർദാൻ, ഖത്തർ എന്നിവയാണ് മെഡൽ പട്ടികയിലെ രാജ്യങ്ങൾ. നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ബഹ്‌റൈനാണ് ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത്. മൂന്ന് സ്വർണവും ഒരു വെങ്കലവും നേടിയ അൾജീരിയയാണ് തൊട്ടുപിന്നിൽ...