അന്താരാഷ്ട്ര യുവജന ദിനം യുവാക്കളുടെ ശക്തിയും കഴിവും ആഘോഷിക്കുന്നു: യുഎൻ ചീഫ്

സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക് എടുത്തുകാണിച്ച് കൊണ്ട് അന്താരാഷ്ട്ര യുവജന ദിനത്തിൻ്റെ പ്രാധാന്യം യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്  എടുത്തുകാട്ടി.കാലാവസ്ഥ വ്യതിയാനം, വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, മാനസികാരോഗ്യ പ്രതിസന്ധികൾ തുടങ്ങിയ...