ദുബായ് എഫ്ഡിഐയുടെ 15 ശതമാനം നിക്ഷേപവുമായി ഡിഎംസിസി
ലോകത്തെ മുൻനിര ഫ്രീ സോണും ചരക്ക് വ്യാപാരത്തിലും സംരംഭങ്ങളിലും ദുബായ് ഗവൺമെൻ്റ് അതോറിറ്റിയായ ഡിഎംസിസി 2024 ആദ്യ പാദത്തിലെ പ്രധാന പ്രകടന ഫലങ്ങൾ പ്രഖ്യാപിച്ചു. ഈ കാലയളവിൽ 1,023 പുതിയ അംഗ കമ്പനികൾ ചേർന്നത്തോടെ, അംഗങ്ങളുടെ എണ്ണം ഏകദേശം 25,000 കമ്പനികളായി. ദുബായിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൻ്റെ (എഫ്ഡിഐ) 1...