തൊഴിലുടമകൾക്ക് പിടി വീഴും, യുഎഇ തൊഴിൽ നിയമത്തിൽ ഭേദഗതി

തൊഴിലുടമകൾക്ക് പിടി വീഴും, യുഎഇ തൊഴിൽ നിയമത്തിൽ ഭേദഗതി
തൊഴിൽ വിപണിയുടെ കാര്യക്ഷമതയും മത്സരക്ഷമതയും ഉറപ്പുവരുത്തുന്നതിനായി 'യുഎഇ തൊഴിൽ നിയമം' ഭേദഗതി ചെയ്തുകൊണ്ട്  സർക്കാർ ഉത്തരവ്  പുറപ്പെടുവിച്ചു. ശരിയായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുകയോ, ശരിയായ അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കുകയോ, വർക്ക് പെർമിറ്റുകൾ ദുരുപയോഗം ചെയ്യുകയോ, തൊഴിലാളികളുടെ അവകാശങ്...