തൊഴിലില്ലായ്മ നിരക്ക് കുറയുന്നു, യുവജന പ്രതിസന്ധി തുടരുന്നു: ഐഎൽഒ റിപ്പോർട്ട്

തൊഴിലില്ലായ്മ നിരക്ക് കുറയുന്നു, യുവജന പ്രതിസന്ധി തുടരുന്നു: ഐഎൽഒ റിപ്പോർട്ട്
യുവജനങ്ങൾക്ക് അനുകൂലമായ ആഗോള തൊഴിൽ വിപണി വീക്ഷണം മെച്ചപ്പെട്ടതായി ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ(ഐഎൽഒ) ഗ്ലോബൽ എംപ്ലോയ്‌മെൻ്റ് ട്രെൻഡ്‌സ് 2024 റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ട് വർഷത്തേക്ക് കൂടി ഉയർന്ന പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ജോലിയിലോ വിദ്യ...