റിയാദിലും, സൂറിച്ചിലും നവീകരിച്ച ബോയിംഗ് 777 സേവനം അവതരിപ്പിക്കാൻ എമിറേറ്റ്‌സ്

റിയാദിലും, സൂറിച്ചിലും നവീകരിച്ച ബോയിംഗ് 777 സേവനം അവതരിപ്പിക്കാൻ എമിറേറ്റ്‌സ്
എമിറേറ്റ്സ് ഒക്‌ടോബർ 1 മുതൽ സൂറിച്ചിലേക്കും റിയാദിലേക്കും പുതുതായി നവീകരിച്ച ബോയിംഗ് 777 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ജനീവ, ബ്രസൽസ് ഓപ്പറേഷനുകളിലും എയർലൈൻ നവീകരിച്ച B777-കൾ അവതരിപ്പിക്കും. മെച്ചപ്പെടുത്തിയ ബോയിംഗ് 777 ഇകെ 85, ഇകെ 86 എന്നിവയിൽ സൂറിച്ചിലേക്കും ഇകെ 819, ഇകെ 820 എന്നിവ റിയാദിലേക്കും സർവ...