2024 ആദ്യ പാദം, 558 സബ്‌സ്റ്റേഷനുകൾ കമ്മീഷൻ ചെയ്ത് ദേവ

2024 ആദ്യ പാദം, 558 സബ്‌സ്റ്റേഷനുകൾ കമ്മീഷൻ ചെയ്ത് ദേവ
എമിറേറ്റിലുടനീളം 558 11 കെവി വിതരണ സബ്‌സ്റ്റേഷനുകൾ 2024 ആദ്യ പകുതിയിൽ കമ്മീഷൻ ചെയ്‌തതായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ, അറിയിച്ചു.ഈ സബ്‌സ്റ്റേഷനുകളുടെ നിർമ്മാണവും അനുബന്ധ ജോലികളും മൊത്തം 420,350മണിക്കൂറുകളെടുത്താണ് , ആരോഗ്യത്തിൻ്റെയും സുരക്ഷയുടെയു...