ഓഗസ്റ്റ് 26ന് 'അപകട രഹിത ദിനം' കാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം

ഓഗസ്റ്റ് 26ന് 'അപകട രഹിത ദിനം' കാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം
പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 26 ന് 'അപകട രഹിത ദിനം' എന്ന പേരിൽ ഒരു ദേശീയ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കാൻ ഒരുങ്ങുക്കയാണ് യുഎഇയുടെ ആഭ്യന്തര മന്ത്രാലയം. സ്‌കൂളിലെ ആദ്യ ദിനം ട്രാഫിക് അപകടരഹിതമായി ഉറപ്പാക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്, "അപകട ...