7.26 മില്യൺ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി എഫ്ടിഎ

7.26 മില്യൺ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി എഫ്ടിഎ
എക്സൈസ് അല്ലെങ്കിൽ മൂല്യവർധിത നികുതി ബാധ്യതകൾ പാലിക്കാത്ത ഉൽപ്പന്നങ്ങളുടെ വിൽപ്പന, വ്യാപാരം അല്ലെങ്കിൽ സംഭരണം എന്നിവ തടയുന്നതിന് യുഎഇയിലെ ഫെഡറൽ ടാക്സ് അതോറിറ്റി പരിശോധനാ സന്ദർശനങ്ങൾ വർദ്ധിപ്പിച്ചതായി ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു.2024 ആദ്യ പാദത്തിൽ  നടത്തിയ പരിശോധനാ കാമ്പെയ്‌നുകളിൽ 7.26 ദശലക്ഷം എക്‌...