എം-പോക്സ് വ്യാപനം, ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ആഫ്രിക്കയിലെ വികസ്വര രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന എം.പോക്സ് (കുരങ്ങുപനി) വ്യാപനം അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങൾക്ക് കീഴിൽ അന്താരാഷ്ട്ര ആശങ്കയുടെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രഖ്യാപിച്ചു.വിഷയം പരിഗണിക്കാൻ ഇന്ന് യോഗം ചേർന്ന വിദഗ്ധരുടെ അട...