2024 ആദ്യ പാദം, 9,335 മില്യൺ ഡോളറിലെത്തി ഡിപി വേൾഡിൻ്റെ വരുമാനം
ഡിപി വേൾഡ് ലിമിറ്റഡ് 2024 ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. ആദ്യ ആറ് മാസത്തെ വരുമാനത്തിൽ 3.3% വർധനയോടെ 9,335 മില്യൺ ഡോളറായതായും അതേസമയം ക്രമീകരിച്ച ഇബിറ്റിഡ 4.3% കുറഞ്ഞ് 2,497 മില്യൺ ഡോളറായതായുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക്, ജബൽ അലി എന്നിവിടങ്ങളിലെ ശക...