യുഎഇ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫ്ഗാൻ പ്രധാനമന്ത്രിയെ യുഎഇ രാഷ്‌ട്രപതി സന്ദർശിച്ചു

യുഎഇ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫ്ഗാൻ പ്രധാനമന്ത്രിയെ യുഎഇ രാഷ്‌ട്രപതി സന്ദർശിച്ചു
യുഎഇയിൽ ചികിത്സയിൽ കഴിയുന്ന അഫ്ഗാൻ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുന്ദിൻ്റെ ആരോഗ്യനിലയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ച് അദ്ദേഹത്തിൻ്റെ ആരോഗ്യവിവരം അന്വേഷിച്ചു. അഫ്ഗാൻ പ്രധാനമന്ത്രി യുഎഇ രാഷ്‌ട്രപതിയുടെ സദർശനത്തിന് നന്ദി രേഖപ്പെടുത്തുകയും വികസന പദ്...