29 നൂതന നൈപുണ്യ വികസന പ്രവർത്തനങ്ങളിലൂടെ യുവജന വികസനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഐജിസിഎഫ് 2024
യുവാക്കളെയും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെയും 29 ചർച്ചാ സെഷനുകളും വർക്ക്ഷോപ്പുകളും ഉപയോഗിച്ച് ശാക്തീകരിക്കാൻ ഒരുങ്ങുക്കയാണ് ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറം (ഐജിസിഎഫ് 2024).ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ സെപ്റ്റംബർ 4-5 തീയതികളിൽ ഷാർജയിലെ എക്‌സ്‌പോ സെൻ്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കമ്മ്യൂണിക്കേഷൻ ടെക...