താഷ്‌കൻ്റിൽ നടന്ന ടെക്4ഗുഡ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി യുഎഇയുടെ ബിയോണ്ട് ലിമിറ്റ്‌സ്
സീഡ്സ് ഫോർ ദ ഫ്യൂച്ചർ 2024 പ്രോഗ്രാമിനൊപ്പം താഷ്കെൻ്റിൽ നടന്ന നാലാം വാർഷിക ടെക്4ഗുഡ് മത്സരത്തിൻ്റെ റീജിയണൽ സെമിഫൈനലിൽ കുവൈറ്റിൽ നിന്നുള്ള ടീം ഫ്യൂച്ചർ ഗാഡ്‌ജെറ്റ് ലാബും യുഎഇയിൽ നിന്നുള്ള ടീം ബിയോണ്ട് ലിമിറ്റും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഉസ്ബെക്കിസ്ഥാൻ്റെ ഡിജിറ്റൽ ടെക്നോളജീസ് മന്ത്രാലയവുമായി സഹകരിച്ച...