പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം

പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം
അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം സൗരയൂഥത്തിൻ്റെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തി.ഹാർഡിൻ-സിമ്മൺസ് യൂണിവേഴ്‌സിറ്റി, പാൻ-സ്റ്റാർസ് ടെലിസ്‌കോപ്പ്, കാറ്റലീന സ്‌കൈ സർവേ പ്രോജക്റ്റ് എന്നിവയുൾപ്പെടെയുള്ള നാസയുടെ പിന്തുണയുള്ള പ്രോഗ്രാമിലൂടെയും അന്താരാഷ്ട്ര പങ്കാളികളിലൂടെയുമാണ്...